Yogi Adityanath Questions Secular Congress Silence Over Kannur Issue | Oneindia Malayalam

2017-05-29 1

Uttar Pradesh Chief Minister Yogi Adityanath on sunday questioned the silence of the grand old party over the Kannur issye where a Youth Congress worker slaughtered a cattle in public.

കന്നുകാലികളുടെ വില്‍പ്പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ കേരളത്തില്‍ അരങ്ങേറുന്ന ബീഫ് ഫെസ്റ്റിവലുകള്‍ നിര്‍ഭാഗ്യകരമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതേതരത്വത്തിന്റെ പേരില്‍ മറ്റുള്ളവരുടെ വികാരങ്ങള്‍ മാനിക്കുന്നതിനെക്കുറിച്ച് വാചാലരാവുന്നവര്‍ എന്തുകൊണ്ട് കേരളത്തില്‍ നടക്കുന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങളെക്കുറിച്ച് നിശബ്ദത പാലിക്കുന്നുവെന്നും യോഗി പറഞ്ഞു.


--
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.

You Tube: https://goo.gl/jNpFCE

Follow us on Twitter
https://twitter.com/thatsmalayalam

Like us on Facebook
https://www.facebook.com/oneindiamalayalam


Visit us: http://malayalam.oneindia.com/videos

Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s